ജൈവമനുഷ്യന്‍

ജൈവമനുഷ്യന്‍❰Ebook❯ ➤ ജൈവമനുഷ്യന്‍ Author Anand – Heartforum.co.uk Popular PDF Epub ജൈവമനുഷ്യന്‍ By Anand There are many interesting things in this book readers are very amazed by the contents of the book ജൈവമനുഷ്യന്‍ B Popular PDF Epub, ജൈവമനുഷ്യന്‍ By Anand There are many interesting things in this book, readers are very amazed by the contents of the book ജൈവമനുഷ്യന്‍ By Anand please download or read online here.

P Sachidanandan born who uses the pseudonym Anand is an Indian writerAnand writes primarily in Malayalam He is one of the noted living intellectuals in India His works are noted for their philosophical flavor historical context and their humanism Veedum Thadavum and Jaivamanushyan won the Kerala Sahithya Academy Award Marubhoomikal Undakunnathu won the Vayalar Award He did not acce.

ജൈവമനുഷ്യന്‍ ePUB Ä
 • Paperback
 • ജൈവമനുഷ്യന്‍
 • Anand
 • Malayalam
 • 14 February 2016

10 thoughts on “ജൈവമനുഷ്യന്‍

 1. Sayooj Sasidharan says:

  “താനാരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കു താനാരാണെന്ന് തനിക്കു ഞാൻ പറഞ്ഞു തരാം താനാരാണെന്ന് എന്നിട്ടു ഞാൻ ആരാണെന്നു എനിക്കറിയാമോ എന്ന് താൻ എന്നോട് ചോദിക്ക് എന്നിട്ട് തനിക്കു ഞാൻ പറഞ്ഞു തരാം താനാരാണെന്നും ഞാൻ ആരാണെന്നും”കുതിരവട്ടം പപ്പുവിന്റെ ആ കഥാപാത്രം നിങ്ങളുടെ മനസ്സിൽ ഇപ്പൊ പ്രത്യക്ഷപ്പെട്ടിരിക്കാം അത്രത്തോളം ഹാസ്യമാണ് ആ രംഗങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം “താനാരാണ്” അല്ലെങ്കിൽ “ഞാൻ ആരാണ്”ഇരുന്നൂറ്റിയമ്പത് കോടി കൊല്ലം മുൻപുള്ള ആദ്യചലനത്തിന്റെ തുടർച്ചയായി രൂപപ്പെട്ടിട്ടുള്ള ഒരു വ്യവസ്ഥയിൽ രണ്ടരലക്ഷം കൊല്ലം മുൻപ് മാത്രം പ്രത്യക്ഷപ്പെട്ട മറ്റൊരു ചലനത്തിന്റെ പുതുമുറക്കാർ മനുഷ്യനെകുറിച്ചറിയാൻ അവന്റെ പരിണാമത്തെയും സ്വഭാവത്തെയും സ്വാതന്ത്ര്യത്തെയും ഒടുവിൽ ഇന്നോളമെത്തിനിൽക്കുന്ന അവസ്ഥയെയും പറ്റി മനസിലാക്കിത്തരാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ നടത്തുന്നത് ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും തത്വചിന്തകളുടെയും കൂട്ടുപിടിച്ച് അയാൾ കാര്യങ്ങൾ അവതരിപ്പിക്കുന്നു നമ്മുടെ ചിന്തകളെ ഒരു നിമിഷത്തേക്കെങ്കിലും വേർതിരിച്ച് മറ്റൊരു ലോകത്തെത്തിക്കുന്നു തുടർന്ന് ചിന്തിക്കാനുള്ള ഉത്തേജനങ്ങൾ നൽകുന്നു പരിണാമത്തെയും ജൈവീക സ്വഭാവത്തെയുമൊക്കെകുറിച്ച് പറഞ്ഞതിന് ശേഷം എഴുത്തുകാരൻ നമ്മളിപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്രത്തെകുറിച്ച് പറയുന്നു രാഷ്ട്രത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മനുഷ്യൻ നിർമ്മിച്ച മതിൽക്കെട്ടുകൾക്കുള്ളിലെ സ്വാതന്ത്രത്തിനുപരി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ആ ബന്ധത്തിലെ സ്വാതന്ത്രത്തെ കുറിച്ചും അയാൾ എഴുതുന്നുബാക്കിയുള്ള ജീവജാലങ്ങളെക്കാൾ കൂടുതൽ തലങ്ങൾ മനുഷ്യ സ്വാതന്ത്രത്തിനുണ്ട് ചിലപ്പോൾ ചിന്തിക്കാനുള്ള കഴിവുകൊണ്ട് അവൻ തന്നെ ആര്ജിച്ചെടുത്തതാകാം അത് ഇത്രത്തോളം സ്വാതന്ത്രം ഉണ്ടായിട്ടും ലോകത്തു ആത്മഹത്യ ചെയ്യുന്ന ഒരേ ഒരു ജീവിയായി മനുഷ്യൻ മാറുമ്പോഴാണ് ആ സ്വാതന്ത്രത്തിന്റെയൊക്കെ തമാശ നമുക്ക് മനസിലാകുന്നത്പൂജ്യത്തിൽ നിന്നും തുടങ്ങി മനുഷ്യ സ്വഭാവത്തിന്റെ ഓരോ അതിർവരമ്പുകളിൽക്കൂടി സഞ്ചരിച്ച് നമ്മുടെ ചിന്താതലങ്ങളെ കിടുക്കാച്ചിയായി സ്വാതീനിക്കാൻ ശേഷിയുള്ള ഒരു പുസ്തകമാണ് ജൈവമനുഷ്യൻ തത്വചിന്തകളുടെ പടവുകളൊന്നും ഇതുവരെ ചവിട്ടാത്തതിനാൽ വായിച്ച പേജുകൾ വീണ്ടും വായിക്കേണ്ടി വന്നെങ്കിലും ആ വായന രസകരമായിരുന്നുഉറങ്ങുന്നതിനു തൊട്ടുമുന്നാണ് വായിച്ചതെങ്കിൽ ഉറക്കത്തിലും രാവിലെയാണെങ്കിൽ ജോലിക്കു പോകുന്ന വഴിയിലും ഒഴിവുദിവസങ്ങളിലാണെങ്കിൽ മുഴുവനായും ആ ചിന്തകളിലൂടെ സഞ്ചരിക്കാൻ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു

 2. Athul Raj says:

  A brilliant study about man and society Anand explores man from pre historic times as a nomad to the tech savvy modern man and how his views form the society around him

Leave a Reply

Your email address will not be published. Required fields are marked *